- പടച്ചവനെ ആരാധിക്കുകയെന്ന് പ്രകൃതിയും ബുദ്ധിയും പറയുന്നു.
- യാതൊരു കഴിവും ഗുണവും ഇല്ലാത്തവരെ ആരാധിക്കുന്നതില്‍ അര്‍ത്ഥമില്ല.
- പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് വ്യക്തമായ വഴികേടാണ്.
- സത്യസന്ധതയില്‍ ഉറച്ച് നിന്ന ദാസന് ധൈര്യസമേതം വിശ്വാസം പ്രകടമാക്കി.
- അദ്ദേഹം കൊല്ലപ്പെട്ടു, നേരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടു.
- തനിക്ക് ലഭിച്ച ആദരവ് സമുദായം അറിഞ്ഞിരുന്നുവെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു.

