- നാട്ടുകാര്‍ പ്രവാചകന്മാരെ ശകുനമായി കണ്ടു.
- ശകുനം ഒന്നുമല്ല. സത്യാസത്യങ്ങള്‍ രേഖയുടെ അടിസ്ഥാനത്തിലാണ് വ്യക്തമാകുന്നത്.
- പ്രവാചകന്മാരെ പിന്‍പറ്റുന്നതാണ് നന്മയെന്ന് നിക്ഷ്പക്ഷനായ ഒരു വ്യക്തി പറഞ്ഞു.
- സന്മാര്ഗ്ഗവും നിഷ്കളങ്കതയും പ്രവാചകന്മാരുടെ സത്യതയുടെ രേഖകളാണ്.