036 - Surah Yaseen Surah Yaseen – Ayah 13 to 17 Audio September 2, 2021 Ahmad Hasan ഒരു നാടിന്റെ സംഭവം.അവിടേക്ക് ദൂതന്മാര് അയക്കപ്പെട്ടു.പ്രവാചകന്മാര് മാനവികതയുടെ ഉത്തമ ഉദാഹരണം.പ്രവാചകന്മാര് സത്യസന്ധതയും സത്യസന്ദേശവും പ്രകടിപ്പിച്ചു.ഞങ്ങള് ഞങ്ങളുടെ ജോലി പ്രബോധനം മാത്രമാണെന്ന് അറിയിച്ചു.