020 - Surah Thaha Surah Thaha – Ayah 81 to 84 Audio June 7, 2020 Ahmad Hasan അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്താൻ കൽപ്പിച്ചു.പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തുകൊടുക്കപ്പെടുന്നതാണ്.മൂസാ നബി (അ) തൂരിസീനായിലേക്ക് ധൃതിയിൽ പുറപ്പെടുന്നു.ധൃതി പടച്ചവന്റെ പൊരുത്തത്തിന് വേണ്ടിയായിരുന്നു.