Surah Thaha – Ayah 56 to 60

  1. സർവ്വ ദൃഷ്ടാന്തങ്ങളുണ്ടായിട്ടും ഫിർഔൻ നിഷേധിച്ചു.
  2. അമാനുഷികത മാരണമാണെന്ന് ആരോപിച്ചു.
  3. മാരണം കൊണ്ട് നേരിടാൻ വെല്ലുവിളിച്ചു.
  4. പെരുന്നാൾ ദിനം അതിനെ തീരുമാനിക്കപ്പെട്ടു.
  5. ഫിർഔൻ തയ്യാറെടുപ്പുകൾ നടത്തി.