Surah Thaha – Ayah 52 to 55

  1. മൂസാ നബി (അ) പറഞ്ഞു: അത് അല്ലാഹുവിന് അറിയാം.
  2. അല്ലാഹു ധാരാളം അനുഗ്രഹങ്ങൾ ചെയ്തവനാണ്.
  3. സൃഷ്ടികളിലൂടെ സ്രഷ്ടാവിനെ അറിയുക.
  4. മനുഷ്യന്റെ തുടക്കത്തിലും ഒടുക്കത്തിലും ചിന്തിക്കുക.