Surah Thaha – Ayah 5 to 8

  1. പടച്ചവൻ വലിയ കാരുണ്യവാനാണ്.
  2. സർവ്വതിന്റെയും അധികാരിയാണ്.
  3. എല്ലാം അറിയുന്നവനാണ്.
  4. സമുന്നത ഗുണങ്ങൾ ഉള്ളവനാണ്.