- മൂസാ നബി (അ) യുടെ പ്രാർത്ഥന: പടച്ചവനേ, മനക്കരുത്ത് നൽകേണമേ.
- പ്രയാസങ്ങൾ എളുപ്പമാക്കണേ.
- നാവിന്റെ ബുദ്ധിമുട്ട് മാറ്റണേ.
- ജനങ്ങൾ കാര്യങ്ങൾ മനസ്സിലാക്കാൻ ഇടവരുത്തണേ.
- കുടുംബത്തിൽ നിന്നും സഹായിയെ തരണേ.
- സഹോദരൻ ഹാറൂനിനെ അതിന് തെരഞ്ഞെടുക്കണേ.
- ഹാറൂൻ വഴി എനിക്ക് ശക്തി നൽകണേ.
- അദ്ദേഹത്തെയും നബിയാക്കണേ.
- ഞങ്ങൾ നിന്നെ വാഴ്ത്തുന്നതാണ്.
- അധികമായി ധ്യാനിക്കുന്നതാണ്.
- നീ എല്ലാം കാണുന്നവനാണ്.
- അല്ലാഹു പറഞ്ഞു: പ്രാർത്ഥന സ്വീകരിക്കപ്പെട്ടും.
- ഇതിന് മുമ്പും അനുഗ്രഹിച്ചിട്ടുണ്ട്.
- വിശിഷ്യാ മാതാവിനെ ചില കാര്യങ്ങൾ അറിയിച്ചു.
Repentance