- പ്രവാചകത്വം പരിശീലിപ്പിക്കപ്പെടാൻ കയ്യിലെന്താണെന്ന് ചോദിക്കപ്പെട്ടു.
- വടിയാണെന്ന് മറുപടി നൽകുന്നു.
- വടി താഴെയിടാൻ കൽപ്പന.
- വടി പാമ്പായി മാറുന്നു.
- ഭയക്കേണ്ടതില്ലെന്ന് ഉണർത്തപ്പെടുന്നു.
- പ്രകാശിപ്പിക്കുന്ന കൈ മറ്റൊരു അമാനുഷികത.
- വേറെയും വലിയ ദൃഷ്ടാന്തങ്ങൾ ഉണ്ടായിരിക്കും.
- ഫിർഔനിലേക്ക് പോകാൻ കൽപ്പന.
