- ആദം നബി ക്ക് സൂജൂദ് ചെയ്യാൻ ഇബ്ലീസ് വിസമ്മതിച്ചു.
- പടച്ചവൻ പിശാചിനെ കുറിച്ച് ഉണർത്തി.
- സ്വർഗ്ഗം സുഖ സന്തോഷങ്ങളുടെ സ്ഥാനമാണ്.
- സ്വർഗ്ഗത്തിൽ ദാഹമോ വെയിലോ ഇല്ല.
- പിശാച് ദുർബോധനം നടത്തി.
- പിതാവിനും മാതാവിനും മറവി സംഭവിച്ചു.
- ഇരുവരും പശ്ചാത്തപിക്കുകയും പശ്ചാത്താപം സ്വീകരിക്കപ്പെടുകയും ചെയ്തു.