- ഖിയാമത്ത് നാളിൽ പർവ്വതങ്ങളുടെ അവസ്ഥ ഭയാനകമായിരിക്കും.
- ഭൂമി തുറന്ന മൈതാനമാകും.
- ഭൂമിയുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും.
- മഹ്ഷർ മൈതാനം ഭയാനകമായിരിക്കും.
- പടച്ചവന്റെ അനുമതി ഇല്ലാതെ അന്ന് ആരും സംസാരിക്കുന്നതല്ല.
- പടച്ചവൻ എല്ലാം അറിയുന്നവനാണ്.
- മഹ്ഷറിൽ അക്രമി നിന്ദൃനാകും.
- സൽകർമ്മികളായ സത്യവിശ്വാസികൾ സന്തോഷത്തിലായിരിക്കും.