- സ്വർഗ്ഗം ഭയഭക്തരുടെ അരികിലായിരിക്കും.
- നരകം ധിക്കാരികൾക്ക് കാണാൻ കഴിയും.
- വ്യാജ ദൈവങ്ങളെക്കുറിച്ച് ചോദ്യമുണ്ടാകും.
- അവയ്ക്ക് ഒരു സഹായത്തിനും കഴിവില്ല.
- അവരെ നരകത്തിൽ എറിയപ്പെടും.
- ഇബ്‌ലീസിന്റെ സൈന്യവും നരകത്തിലാകും.
- നരകവാസികൾ പരസ്പരം തർക്കിക്കും.
- വഴികെട്ടവർ കുറ്റം സമ്മതിക്കും.
- ശിർക്കിനെ തള്ളിപ്പറയും.
- നേതാക്കളെ നിന്ദിക്കും
- ശുപാർശകർ ഇല്ലല്ലോ എന്ന് കേഴും.
- സുഹൃത്ത് ഇല്ലായെന്ന് കരയും.
- ദുൻയാവിലേക്ക് മടങ്ങാൻ കൊതിക്കും.
- ഈ സംഭവത്തിൽ വലിയ പാഠങ്ങളുണ്ട്.
- അല്ലാഹു വലിയ പ്രതാപശാലിയാണ്.
