026 - Surah Shu'ara Surah Shu’ara – Ayah 83 to 89 Audio December 20, 2020 Ahmad Hasan പടച്ചവനേ, ശരിയായ ഗ്രാഹ്യം നൽകേണമേ.പിൻഗാമികളിൽ സൽസ്മരണ ഉണ്ടാക്കണേ.സ്വർഗ്ഗാവകാശി ആക്കണേ.മാതാപിതാക്കളോട് പൊറുക്കണേ.പരലോകത്തിൽ നാണം കെടുത്തരുതേ.ഖിയാമത്ത് ദിനം സമ്പത്തും സന്താനവും പ്രയോജനപ്പെടില്ല.പരിശുദ്ധ മനസ്സ് മാത്രം പ്രയോജനപ്പെടും.