- ഫിർഔനും കൂട്ടരും പിന്നിൽ പാഞ്ഞു.
- ബനൂഇസ്‌റാഈൽ ഭയന്ന് വിറച്ചു.
- മൂസാ നബി (അ) സമാധാനിച്ചു.
- സമുദ്രത്തിൽ അടിയ്ക്കാൻ കൽപ്പനയുണ്ടായി.
- ഫിർഔൻ അരികിലെത്തി.
- മൂസാ നബി (അ) കൂട്ടരും സമുദ്രം മുറിച്ച് കടന്നു.
- ഫിർഔനും കൂട്ടരും മുങ്ങിമരിച്ചു.
- ഇതിൽ വലിയ ഗുണപാഠമുണ്ട്.
- പടച്ചവൻ പ്രതാപിയും കാരുണ്യവാനുമാണ്.