- പലായനം ചെയ്യാൻ മൂസാ നബി (അ) കൽപ്പിക്കപ്പെട്ടു.
- ഫിർഔൻ പുറകിൽ കൂടാൻ തയ്യാറെടുത്തു.
- ബനൂഇസ്‌റാഈൽ കുറഞ്ഞ ആളുകളാണെന്ന് വിളിച്ച് പറഞ്ഞു.
- അവർ നമ്മെ കോപിപ്പിച്ചു എന്ന് ആരോപിച്ചു.
- നാം ജാഗ്രതയിൽ കഴിയേണ്ടവരാണെന്ന് ജനങ്ങളെ ഉണർത്തി.
- ഫിർഔനിന്റെ കുതന്ത്രം തിരിച്ചടിച്ചു.
- ഖജനാവും പാർപ്പിടങ്ങളും നഷ്ടപ്പെട്ടു.
- മർദ്ദിതർക്ക് അവ നൽകപ്പെട്ടു.