- ദൃഷ്ടാന്തം കാണിച്ചാലും തടവിലിടുമോയെന്ന് മൂസാ നബി (അ) ചോദിച്ചു.
- ഫിർഔൻ ദൃഷ്ടാന്തം ആവശ്യപ്പെട്ടു.
- മൂസാ നബി (അ) യുടെ വടി പാമ്പായി.
- കരം പ്രകാശിച്ചു.
- ഇത് മാരണമാണെന്ന് ഫിർഔൻ പ്രതികരിച്ചു.
- ഈജിപ്തുകാരെ നാടുകടത്തലാണ് മൂസയുടെ ലക്ഷ്യമെന്ന് ജനങ്ങളെ ഭയപ്പെടുത്തി.
- ഫിർഔൻ അടുത്തവരോട് കൂടിയാലോചിച്ചു.
- മാരണക്കാരെ വിളിച്ച് കൂട്ടാൻ അവർ പറഞ്ഞു.