- ആകാശ-ഭൂമികളുടെ പരിപാലകനാണെന്ന് മറുപടി നൽകപ്പെട്ടു.
- ഫിർഔൻ പരിഹസിച്ചു.
- അല്ലാഹു നിങ്ങളുടെയും മുൻഗാമികളുടെയും പരിപാലകനാണെന്ന് മൂസാ നബി (അ) തുടർന്നു.
- മൂസ ഭ്രാന്തനാണെന്ന് ഫിർഔൻ ആരോപിച്ചു.
- പടച്ചവൻ സർവ്വതിന്റെയും പരിപാലകനാണെന്ന് മൂസാ നബി (അ) പറഞ്ഞു.
- ഫിർഔൻ ഭീഷണി മുഴക്കി.
