026 - Surah Shu'ara Surah Shu’ara – Ayah 221 to 227 Audio January 10, 2021 Ahmad Hasan പിശാച് ഇറങ്ങുന്നവരെ തിരിച്ചറിയുക.അവർ കള്ളം പറയുന്നവരാണ്.ജോത്സ്യന്മാർ അധികവും നുണയന്മാരാണ്.മോശമായ കവികളെ വഴികെട്ടവർ പിൻപറ്റുന്നു.മോശമായ കവികൾ ഭാവനകളിൽ കുടുങ്ങിക്കിടക്കുന്നു.അവർ വലിയ വാചകങ്ങൾ പറയുന്നു.നല്ല കവികൾക്ക് ഉത്തമ പ്രതിഫലമുണ്ട്.