Surah Shu’ara – Ayah 202 to 212

  1. ശിക്ഷ പൊടുന്നനെ വരുന്നതാണ്.
  2. അപ്പോൾ ഇളവിനെ അപേക്ഷിക്കുക.
  3. ശിക്ഷയ്ക്ക് തിരക്ക് കൂട്ടുന്നത് എന്തിനാണ്?
  4. ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ശിക്ഷ പിന്തിക്കപ്പെടുന്നു.
  5. എന്താണെങ്കിലും അത് വന്ന് ചേരുന്നതാണ്.
  6. അപ്പോൾ ഭൗതിക വസ്തുക്കൾ ശിക്ഷയിൽ നിന്നും അവരെ രക്ഷിക്കുന്നതല്ല.
  7. എല്ലാ നാടുകൾക്കും നാം ഇളവ് നൽകി.
  8. നാം അക്രമിയല്ല.
  9. ഖുർആൻ പടച്ചവന്റെ ഭാഷണമാണ്.
  10. ഇത് പോലുള്ളത് അവതരിപ്പിക്കാൻ പിശാചുക്കൾക്ക് കഴിയുകയില്ല.
  11. പിശാച് ഇവയുടെ അരികിൽപ്പോലും എത്തുന്നതല്ല.