026 - Surah Shu'ara Surah Shu’ara – Ayah 197 to 201 Audio January 5, 2021 Ahmad Hasan ഇസ്റാഈൽ പണ്ഡിതർക്ക് സത്യം അറിയാം.ഖുർആൻ അനറബി ഭാഷയിൽ ഇറങ്ങാൻ പാടില്ലായിരുന്നു.അപ്രകാരം ഇറങ്ങിയാലവും അവർ അംഗീകരിക്കുന്നതല്ല.നിഷേധം അവരുടെ മനസ്സുകളിൾ ഉറച്ചിരിക്കുന്നു.പടച്ചവന്റെ ശിക്ഷ വന്നാൽ അവർ വിശ്വസിക്കുന്നതാണ്.