Surah Shu’ara – Ayah 183 to 189

  1. അവകാശങ്ങൾ ധ്വംസിക്കരുത്.
  2. പടച്ചവനെ ഭയപ്പെടുക.
  3. സമുദായം പറഞ്ഞു: നിങ്ങൾക്ക് മാരണം ബാധിച്ചു.
  4. പ്രവാചകത്വ വാദം കളവാണ്.
  5. സത്യസന്ധനാണെങ്കിൽ ആകാശത്ത് നിന്നും കഷണം ഇടുക.
  6. ശുഅയ്ബ് നബി (അ) പറഞ്ഞു: അല്ലാഹുവിന് എല്ലാം അറിയാം.
  7. മേഘത്തണല് കൊണ്ട് അവർ ശിക്ഷിക്കപ്പെട്ടു.