- ഫിർഔൻ പഴയ ഉപകാരങ്ങൾ ഉണർത്തി.
- കൊലയെ അനുസ്മരിച്ചു.
- അറിവില്ലാതെ സംഭവിച്ചതാണെന്ന് മൂസാ നബി (അ) പറഞ്ഞു.
- ഭയന്ന് ഓടിപ്പോയതിന് ശേഷം നിർഭയനായി ഇപ്പോൾ വന്നിരിക്കുകയാണെന്ന് പറഞ്ഞു.
- എന്റെ കുടുംബത്തോട് ചെയ്ത അക്രമങ്ങൾ കാരണമാണ് എന്നെ സഹായിക്കേണ്ടി വന്നത് എന്ന് തിരിച്ചടിച്ചു.
- സർവ്വലോക രക്ഷിതാവ് ആരാണെന്ന് ഫിർഔൻ ചോദിച്ചു.