Surah Shu’ara – Ayah 176 to 183

  1. ഐക്കത്ത് നിവാസികൾ പ്രവാചകന്മാരെ കളവാക്കി.
  2. ശുഅയ്ബ് നബി (അ) ഉപദേശിച്ചു.
  3. ഞാൻ പ്രവാചകനാണ്.
  4. എന്നെ അനുസരിക്കുക.
  5. ഞാൻ കൂലിയൊന്നും ചോദിക്കുന്നില്ല.
  6. അളവ് തൂക്കങ്ങളിൽ കുറവ് വരുത്തരുത്.
  7. അവ പൂർത്തീകരിക്കുക.
  8. അവകാശങ്ങൾ ധ്വംസിക്കരുത്.