- വിശ്വാസികളിൽ അധികവും സാധുക്കളാണെന്ന് അവർ ആക്ഷേപിച്ചു.
- നൂഹ് നബി (അ) പറഞ്ഞു: ജനങ്ങളുടെ ബാഹ്യത്തിലേക്ക് നോക്കുക.
- ആന്തരികം അല്ലാഹു നോക്കും.
- ധിക്കാരികൾക്കുവേണ്ടി നല്ലവരെ ഉപേക്ഷിക്കില്ല.
- എന്റെ ജോലി, അറിയിക്കുക മാത്രമാണ്.
- ധിക്കാരികൾ വിരട്ടി.
- നൂഹ് നബി (അ) പ്രാർത്ഥിച്ചു.