- നൂഹ് നബി (അ) യെ സമുദായം കളവാക്കി.
- നൂഹ് നബി (അ) അല്ലാഹുവിലേക്ക് ക്ഷണിച്ചു.
- ഞാൻ വിശ്വസ്ഥനാണെന്ന് ഉണർത്തി.
- അല്ലാഹുവിനെ ആരാധിക്കാനും നബിയെ അനുസരിക്കാനും കൽപ്പിച്ചു.
- ഞാൻ കൂലിയൊന്നും ആവശ്യപ്പെടുന്നില്ലായെന്ന് പറഞ്ഞു.
- നിഷ്കളങ്കർ പറയുന്നത് കേൾക്കുകയെന്ന് ഉപദേശിച്ചു.