- മൂസാ നബി (അ) അക്രമികളിലേക്ക് അയക്കപ്പെട്ടു.
- ഫിർഔൻ അക്രമികളുടെ നേതാവായിരുന്നു.
- മൂസാ നബി (അ) ഭയന്നു.
- സഹോദരനെ സഹായി ആക്കാൻ അപേക്ഷിച്ചു.
- പഴയ കൊലയ്ക്ക് പകരം കൊല്ലപ്പെടുമെന്ന് ശങ്കിച്ചു.
- അല്ലാഹു ആശ്വസിപ്പിച്ചു.
- മൂസാ നബി (അ) ഫിർഔനിന്റെ ദർബാറിലെത്തി.
- രക്ഷിതാവിനെ അനുസരിക്കാനും അടിമകളെ അക്രമിക്കാതിരിക്കാനും ഉപദേശിച്ചു.