026 - Surah Shu'ara Surah Shu’ara – Ayah 1 to 3 Audio December 6, 2020 Ahmad Hasan ത്വാ സീം മീം.ഇത് സുവ്യക്തമായ ഗ്രന്ഥത്തിന്റെ വചനങ്ങളാണ്.അവർ സത്യവിശ്വാസം സ്വീകരിക്കാത്തതിന്റെ പേരിൽ താങ്കളെ തന്നെ താങ്കൾ അപകടത്തിൽ പെടുത്തിയേക്കാം.