032 - Surah Sajda Surah Sajda – Ayah 28 to 30 Audio May 26, 2021 Ahmad Hasan തീരുമാനദിനം എന്താണെന്ന് നിഷേധികള്‍ ചോദിക്കുന്നു.അന്ന് നിഷേധികള്‍ക്ക് ഇളവ് നല്കപ്പെടുന്നതല്ല.ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയും നിഷേധികളെ അവരുടെ വഴിയില്‍ വിട്ടയക്കുകയും ചെയ്യുക.