032 - Surah Sajda Surah Sajda – Ayah 12 to 14 Audio May 18, 2021 Ahmad Hasan മഹ്ഷറില്‍ പാപികള്‍ നിന്ദ്യരാകുന്നതും ഇഹലോകത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതുമാണ്.ഇഹലോകം ഒരു പരീക്ഷിണ സ്ഥലമായിരുന്നു എന്ന് മറുപടി നല്‍കപ്പെടുന്നതാണ്.പ്രതിഫല ദിവസത്തെ മറന്നവരെ പടച്ചവനും മറക്കുന്നതാണ്.