- ഇബ്റാഹീം നബി (അ) പലായനം ചെയ്തു.
- സല്‍സന്താനങ്ങള്‍ക്കുവേണ്ടി ദുആ ചെയ്തു.
- സന്താനം ഉണ്ടാകുമെന്ന് സുവാര്‍ത്ത അറിയിക്കപ്പെട്ടു.
- ഏക മകനെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അര്‍പ്പണം ചെയ്യുന്നു.
- പടച്ചവന്റെ കല്‍പ്പന പ്രകാരം അറുക്കാന്‍ കിടത്തി.
- പടച്ചവന് വിളിച്ച് പറഞ്ഞു:
- താങ്കള്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി!
- ഇത് ഒരു പരീക്ഷണമായിരുന്നു.