- ഇബ്റാഹീം നബി (അ) തുടര്‍ന്ന് വന്നു.
- ഇബ്റാഹീം നബി (അ) രക്ഷിതാവിലേക്ക് വിനയത്തോടെ മടങ്ങി.
- പിതാവിനെയും സമൂഹത്തെയും ഉപദേശിച്ചു.
- വ്യാജ ദൈവങ്ങളെക്കുറിച്ച് ഉണര്‍ത്തി.
- സര്‍വ്വലോക പരിപാലകനെ മനസ്സിലാക്കിക്കൊടുത്തു.
- ഇബ്റാഹീം നബി (അ) നക്ഷത്രങ്ങളിലേക്ക് നോക്കി.
- എനിക്ക് രോഗമാണെന്ന് പറഞ്ഞു.
- സമൂഹം ഉത്സവത്തിന് യാത്രയായി.