- നൂഹ് നബി (അ) യുടെ സംഭവം ഓര്‍ക്കുക.
- നൂഹ് നബി (അ) യും കൂട്ടരും രക്ഷിക്കപ്പെട്ടു.
- അദ്ദേഹത്തിന്റെ പരമ്പര അവശേഷിച്ചു.
- പിന്‍ഗാമികള്‍ വാഴ്ത്തിപ്പറഞ്ഞു.
- നൂഹ് നബി (അ) യുടെ മേല്‍ സലാം വര്‍ഷിക്കട്ടെ.
- നന്മ നിറഞ്ഞവര്‍ ഇപ്രകാരം അനുഗ്രഹിക്കപ്പെടുന്നതാണ്.
- നൂഹ് നബി (അ) ഉത്തമ ദാസനായിരുന്നു.
- എതിരാളികള്‍ മുങ്ങി മരിച്ചു.