- ഇതാണോ നാറ്റമുള്ള നരക വൃക്ഷമാണോ ഉത്തമം?
- ഈ വൃക്ഷം തന്നെ ഒരു പരീക്ഷണമാണ്.
- ഈ വൃക്ഷം നരകത്തില്‍ മുളയ്ക്കുന്നതാണ്.
- ഇതിന്റെ ശാഖകല്‍ പിശാചിന്റെ തലപോലെയായിരിക്കും.
- നരകവാസികള്‍ ഇതുകൊണ്ട് വയറ് നിറയ്ക്കും.
- അവര്‍ക്ക് കടുത്ത ചൂടുള്ള വെള്ളവും നല്കപ്പെടും.
- തുടര്‍ന്ന് നരകത്തിലേക്ക് തള്ളപ്പെടും.
- അവര്‍ ബുദ്ധി അല്പ്പവും ശരിയായി ഉപയോഗിക്കാത്തവരാണ്.
- വഴികെട്ടവരുടെ പിന്നില്‍ പാഞ്ഞവരാണ്.
- മുന്ഗാമികളില് പലരും വഴികെട്ടു.
- അവരിലേക്ക് ദൂതന്മാരെ അയച്ചിരുന്നു.
- പക്ഷേ, അവര്‍ നിഷേധിക്കുകയും തകരുകയും ചെയ്തു.
- എന്നാല്‍ പടച്ചവന്റെ നിഷ്കളങ്ക ദാസന്മാര് രക്ഷ പ്രാപിച്ചു.
Repentance