- അല്ലാഹു സര്‍വ്വവും പടച്ച് പരിപാലിക്കുന്നവനാണ്.
- നക്ഷത്രങ്ങള്‍ ആകാശത്തിന്റെ അലങ്കാരങ്ങളാണ്.
- പടച്ചവന്റെ ഭാഗത്ത് നിന്നുമുള്ള കാവല്‍ക്കാരനുമാണ്.
- പിശാചുക്കള്‍ക്ക് പ്രപഞ്ച വ്യവസ്ഥിതിയില്‍ കൈ കടത്താന്‍ കഴിയുന്നതല്ല.
- പിശാചുക്കള്‍ക്ക് ശാശ്വത ശിക്ഷയുണ്ട്.
- വ്യാജന്മാര് തീ ജ്വാലകൊണ്ട് എറിയപ്പെടും.
- എല്ലാം പടച്ചവന് മനുഷ്യനെ പടയ്ക്കാന്‍ ഒരു പ്രയാസവുമില്ല.