- അവര്‍ക്ക് ഉന്നത ആഹാരങ്ങള്‍ നല്കപ്പെടും.
- രുചികരമായ പഴങ്ങള്‍ കൊണ്ട് ആദരിക്കപ്പെടും.
- അവര്‍ സ്വര്‍ഗ്ഗീയ ആരാമങ്ങളിലായിരിക്കും.
- മുഖാമുഖം ചാരിക്കിടക്കും.
- നിറഞ്ഞ ചശകങ്ങള്‍ അവര്‍ക്കിടയില്‍ കറങ്ങും.
- ഭൗതിക മദ്യത്തിന്റെ കുഴപ്പങ്ങളൊന്നും അതില്‍ കാണുകയില്ല.
- ശരീരത്തിനോ സ്വഭാവത്തിനോ അത് കുഴപ്പം ചെയ്യില്ല.
- സ്വര്‍ഗ്ഗീയ ഇണകള്‍ അതിസുന്ദരരായിരിക്കും.
- അവരുടെ നിറങ്ങള്‍ മനോഹരമായിരിക്കും.