- ഒരു അട്ടഹാസത്തില്‍ എല്ലാവരും മുന്നിലെത്തും.
- അപ്പോള്‍ അവര്‍ വിലപിക്കും.
- ഇത് തീരുമാനത്തിന്റെ ദിവസമാണ്.
- വ്യാജ ദൈവങ്ങളെയും ആരാധിച്ചവരെയും കൊണ്ടുവരിക എന്ന് കല്‍പ്പിക്കപ്പെടും.
- അവരെ നരകത്തിലേക്ക് നയിക്കുക എന്ന് പറയപ്പെടും.
- തീരുമാന പ്രഖ്യാപനത്തിന് ശേഷം അവരെ നിര്‍ത്തപ്പെടും.
- പരസ്പരം സഹായിക്കാത്തതെന്ത് എന്ന് പരിഹസിക്കപ്പെടും.
- എല്ലാവരും അന്ന് പരിപൂര്‍ണ്ണമായി കീഴടങ്ങുന്നതാണ്.