- അവര്‍ പരസ്പരം തര്‍ക്കിക്കും.
- നേതാക്കളാണ് വഴികെടുത്തിയതെന്ന് ആരോപിക്കും.
- നേതാക്കള്‍ പറയും: നിങ്ങള്‍ വിശ്വാസികള്‍ അല്ലായിരുന്നു.
- ഞങ്ങള്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ല.
- എന്താണെങ്കിലും ശിക്ഷ അനുഭവിക്കണം.
- ഞങ്ങള്‍ വഴികെട്ടവരായിരുന്നു.
- പാപത്തില്‍ സഹകരിച്ചവര്‍ ശിക്ഷയിലും സഹകരിക്കണം.
- ഇപ്രകാരമാണ് പാപികള്‍ക്കുള്ള ശിക്ഷ.

