037 - Surah Saffath Surah Saffath – Ayah 178 to 182 Audio October 15, 2021 Ahmad Hasan അല്‍പ്പ നാളത്തേക്ക് അവരെ വിടുക.എല്ലാവരും പ്രതീക്ഷിച്ച് കൊള്ളുക.പടച്ചവന്‍ സര്‍വ്വ ന്യൂനതകളില്‍ നിന്നും പരിശുദ്ധനാണ്.പ്രവാചകന്മാരുടെ മേല്‍ രക്ഷയുണ്ടാകട്ടെ.സര്‍വ്വ സ്തുതിയും സര്‍വ്വലോക പരിപാലകനാണ്.