- അല്ലാഹു സത്യത്തെ ഉയര്‍ത്തുന്നതാണ്.
- പ്രവാചകന്മാര്‍ സഹായിക്കപ്പെടുന്നതാണ്.
- പടച്ചവന്റെ സൈന്യം വിജയിക്കുന്നതാണ്.
- അല്‍പ്പ നാളുകള്‍ അവരുടെ വഴിയില്‍ വിട്ടേക്കുക.
- താങ്കളും അവരും നോക്കുക.
- നിഷേധികള്‍ ശിക്ഷയ്ക്ക് തിരക്ക് കൂട്ടുന്നു.
- ശിക്ഷ ഇറങ്ങുമ്പോള്‍ അവരുടെ അവസ്ഥ വളരെ മോശമായിരിക്കും.