- ഓരോ മലക്കുകള്‍ക്കും നിര്‍ണ്ണിത സ്ഥാനമുണ്ട്.
- അവര്‍ അണിയണിയായി നില്‍ക്കുന്നു.
- അവര്‍ പടച്ചവനെ പ്രകീര്‍ത്തിക്കുന്നു.
- മക്കാ നിഷേധികള്‍ മുമ്പ് നന്മയ്ക്ക് ആഗ്രഹിച്ചിരുന്നു.
- വേദഗ്രന്ഥം കൊതിച്ചിരുന്നു.
- അത് ലഭിച്ചാല്‍ ഉത്തമ ദാസരാകുമെന്ന് പറഞ്ഞിരുന്നു.
- എന്നാല്‍ പ്രവാചകന്‍ വന്നപ്പോള്‍ നിഷേധിച്ചു.