- മൂസാ (അ), ഹാറൂന്‍ (അ) ഇരുവരും അനുഗ്രഹീതരായി.
- അവരെയും സമുദായത്തെയും മഹാ ദു:ഖത്തില്‍ നിന്നും രക്ഷിച്ചു.
- സഹായിക്കുകയും വിജയിപ്പിക്കുകയും ചെയ്തു.
- സുവ്യക്ത ഗ്രന്ഥം നല്‍കി.
- നേര്‍വഴി കാട്ടിക്കൊടുത്തു.
- സുന്ദര സ്മരണ നിലനിര്‍ത്തി.
- ഇരു മഹാന്മാരുടെ മേലും സലാം.
- നല്ലവര്‍ ഇപ്രകാരം അനുഗ്രഹിക്കപ്പെടും.
- അവര്‍ ഉത്തമ ദാസന്മാരായിരുന്നു.