- എല്ലാം പടച്ചവന് മനുഷ്യനെ പടയ്ക്കാന്‍ ഒരു പ്രയാസവുമില്ല.
- നിഷേധികള്‍ പടച്ചവന്റെ കഴിവിനെ പരിഹസിക്കുന്നു.
- മനസ്സിലാക്കിക്കൊടുത്തിട്ടും മനസ്സിലാക്കുന്നില്ല.
- പടച്ചവന്റെ ദൃഷ്ടാന്തങ്ങളെ നിന്ദിക്കുന്നു.
- തിരുവചനങ്ങളെ ജോത്സ്യമായി കാണുന്നു.
- മണ്ണായ ശേഷം ജീവിക്കുമോ എന്ന് ചോദിക്കുന്നു.
- പൂര്‍വ്വികരും എഴുന്നേല്‍പ്പിക്കപ്പെടുമോ എന്ന് അപഹസിക്കുന്നു.
- അതെ, നിഷേധികള്‍ നിന്ദ്യരായി എഴുന്നേല്‍പ്പിക്കപ്പെടുന്നതാണ്.

