- പടച്ചവന്റെ കല്‍പ്പന പ്രകാരം അറുക്കാന്‍ കിടത്തി.
- പടച്ചവന്‍ വിളിച്ച് പറഞ്ഞു:
- താങ്കള്‍ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി!
- ഇത് ഒരു പരീക്ഷണമായിരുന്നു.
- സമുന്നതമായ ഒരു ബലി മൃഗത്തെ പകരം നല്‍കി.
- ഇബ്‌റാഹീം നബി (അ) ഇന്നും ആദരവോടെ സ്മരിക്കപ്പെടുന്നു.
- ഇബ്‌റാഹീം നബി (അ) യുടെ മേല്‍ സലാമുകള്‍.
- ഉത്തമ ദാസന്മാര്‍ ഇപ്രകാരം അനുഗ്രഹിക്കപ്പെടും.
- ഇബ്‌റാഹീം നബി (അ) ഉത്തമ ദാസനായിരുന്നു.
- ഇസ്ഹാഖ് നബി (അ) യെയും അല്ലാഹു നല്‍കി.
- പരമ്പരയില്‍ ഐശ്വര്യം ചൊരിഞ്ഞു.