037 - Surah Saffath Surah Saffath – Ayah 1 to 4 Audio September 22, 2021 Ahmad Hasan അണിഅണിയായി നില്ക്കുന്ന മലക്കുകള്മുന്നറിയിപ്പ് നല്കുന്ന മാലാഖമാര്‍.ഉപദേശ വചനങ്ങള്‍ പാരായണം ചെയ്യുന്ന മഹാത്മാക്കള്‍, ഇവരെല്ലാം പടച്ചവന്റെ ദൃഷ്ടാന്തങ്ങളാണ്.നിങ്ങളുടെ ആരാധനയ്ക്കര്‍ഹന്‍ ഏകനാണ്.