- റസൂലുല്ലാഹിﷺ ശിക്ഷക്ക് മുൻപ് മുന്നറിയിപ്പ് നല്കുന്ന വ്യക്തി മാത്രം ആണ്.
- റസൂലുല്ലാഹി ﷺ വളരെ നിഷ്കളങ്കനാണ്, നിങ്ങളില്‍ നിന്നും ഒരു കൂലിയും ആഗ്രഹിക്കുന്നില്ല.
- സത്യം വിജയിക്കുന്നതാണ്.
- സത്യം വന്നു, അസത്യം പോകുന്നതാണ്.
- എന്റെ പ്രവാചകത്വം കളവാണെങ്കില്‍ കളവ് മുമ്പോട്ട് നീങ്ങില്ലെന്ന് മനസ്സിലാക്കുക.

