034 - Surah Saba Surah Saba – Ayah 24 to 27 Audio July 28, 2021 Ahmad Hasan അല്ലാഹുവിനെ ആരാധിക്കുന്നവന് സന്മാര്‍ഗ്ഗിയാണ്.ഓരോരുത്തരും അവനവന്റെ കര്‍മ്മങ്ങള്‍ക്ക് ഉത്തരവാദിയാണ്.നാമെല്ലാവരും ഒരു രക്ഷിതാവിന് മുന്നില്‍ ഹാജരാക്കപ്പെടും.അല്ലാഹുവിന് പങ്കുകാരുമില്ല.