Surah Saad – Ayah 4 to 8

  1. നിഷേധികള്‍ ആരോപണം ഉന്നയിക്കുന്നു.
  2. പല ദൈവങ്ങള്‍ക്ക് പകരം ഒന്ന് എങ്ങനെയെന്ന് ചോദിക്കുന്നു.
  3. ഏക രക്ഷിതാവിലേക്കുള്ള ക്ഷണം വിപ്ലവകരമായ സന്ദേശമാണ്.
  4. നിഷേധികള്‍ ഇതിനെ പുതിയ കാര്യമായി തെറ്റിദ്ധരിക്കുന്നു.
  5. പ്രവാചകന്റെ മേലുള്ള ആരോപണം പടച്ചവന്റെ മേലുള്ള ആരോപണമാണ്.