038 - Surah Saad Surah Saad – Ayah 15 to 19 Audio October 20, 2021 Ahmad Hasan നിഷേധികളെ തകര്‍ക്കാന്‍ ചെറിയ ഒരു ശിക്ഷ മതി.വിഡ്ഢികള്‍ പടച്ചവന്റെ ശിക്ഷയ്ക്ക് തിരക്ക് കൂട്ടുന്നു.സഹനത മുറുകെ പിടിയ്ക്കുക, ദാവൂദ് നബി (അ) യെ അനുകരിക്കുക.അദ്ദേഹത്തോടൊപ്പം പര്‍വ്വതങ്ങള്‍ തസ്ബീഹ് ചെയ്തിരുന്നു.പറവകള്‍ അടുത്ത് കൂടിയിരുന്നു.