- ഖുര്‍ആന്‍ ഉപദേശങ്ങള്‍ നിറഞ്ഞ ഗ്രന്ഥം.
- നിഷേധത്തിന് കാരണം അഹങ്കാരം.
- ചരിത്രത്തിന്റെ സാക്ഷ്യം ശ്രദ്ധിക്കുക.
- നിഷേധികള്‍ ആരോപണം ഉന്നയിക്കുന്നു.
- പല ദൈവങ്ങള്‍ക്ക് പകരം ഒന്ന് എങ്ങനെയെന്ന് ചോദിക്കുന്നു.
- ഏക രക്ഷിതാവിലേക്കുള്ള ക്ഷണം വിപ്ലവകരമായ സന്ദേശമാണ്.
- നിഷേധികള്‍ ഇതിനെ പുതിയ കാര്യമായി തെറ്റിദ്ധരിക്കുന്നു.
- പ്രവാചകന്റെ മേലുള്ള ആരോപണം പടച്ചവന്റെ മേലുള്ള ആരോപണമാണ്.