Surah Rum – Ayah 58 to 60

  1. ഖുർആൻ കാര്യം മനസ്സിലാക്കിത്തരാൻ പലശൈലികൾ ഉപയോഗിക്കുന്നു.
  2. നിശേധികളുടെ മനസ്സിൽ മുദ്രയടിക്കപ്പെടും.
  3. ഉറച്ച വിശ്വാസം ഇല്ലാത്തവർ വിശ്വാസികളെ ബലഹീനരാക്കാതിരിക്കട്ടെ.